Top Storiesചടങ്ങിന് മുമ്പ് നാലുവട്ടം കലക്ടറുടെ സ്റ്റാഫിനെ വിളിച്ചു; പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്ന് കണ്ണൂര്‍ വിഷന്‍ പ്രതിനിധികളുടെ നിര്‍ണായക മൊഴി; നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ല; യാത്രയയപ്പ് ചടങ്ങില്‍ എഡിഎമ്മിനെ അപമാനിച്ചതിന് പിന്നില്‍ ആസൂത്രിത നീക്കം; പി പി ദിവ്യയ്ക്ക് കുരുക്കായി ലാന്‍ഡ് റെവന്യൂ ജോ. കമ്മീഷണറുടെ റിപ്പോര്ട്ട്സ്വന്തം ലേഖകൻ8 March 2025 5:55 PM IST